Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

മാമ്പൂവ്

മെല്ലെ മെല്ലെ ഞാൻ മുഖമൊന്നുയർത്തി നോക്കിടുന്നാ സുന്ദരനഭസ്സിനെ. മാദകകാന്തിയിൽ ശോഭിച്ചിടുന്നൊരാ- നഭസ്സിനെ കാണുകിൽ നൊമ്പരമകന്നുപോയ്. ഇത്രനാളെന്നെ പോറ്റിവളർത്തിയ ശാഖിയെ സ്നേഹിച്ചിടാൻ മറന്നതെന്തേ നിർന്നിമേഷമായൊരെൻ നോട്ടമതുകാൺകേ പുഞ്ചിരിതൂകി തേജസ്വിയാമംബരം....

മലയാളം – ദീപ നായർ

Malayalam Poem By Deepa Nair മലയാള ഭാഷതൻ മാധുര്യമോതിയമഹനീയ കവികൾ തൻ തൂലികത്തുമ്പിലെമനസിന്റെയാഴത്തിലുള്ളൊരു കല്പനകവിതയായ് കാട്ടിയ സുന്ദര മലയാളം അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരുഅക്ഷയപാത്രമായ് മാറിയ മലയാളംഹരിതാഭയുള്ളൊരാ കേരള...

വാക്ക് – ദീപ നായർ

Vaakku Poem By Deepa Nair വാക്കിന്റെ വിലയിലൂടറിയുന്ന സത്യവുംവാക്കാൽ പറയുന്ന പൊള്ളത്തരങ്ങളുംവാക്കിനാൽ തീർക്കുന്നു വേലികൾ മനസിലുംവാക്കോ മഹത്തരമാകണം നമ്മുടെ നിന്റെ വാവിട്ട വാക്കിന്റെ മൂർച്ചയിൽനീറാതിരിക്കട്ടെ അപരന്റെ...

Khedhapoorvam – Kureepuzha Sreekumar ഖേദപൂര്‍വ്വം – കുരീപ്പുഴ ശ്രീകുമാർ

Khedhapoorvam Poem By Kureepuzha Sreekumar കപട സ്നേഹിതാ നിന്നോടു ജീവിതവ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍ തെരുവില്‍ വെച്ചു നീ കാണുമ്പൊഴൊക്കെയുംകുശലമെയ്യുന്നു.മുന്‍വരിപ്പല്ലിനാല്‍ ചിരി വിരിക്കുന്നു.കീശയില്‍ കയ്യിട്ടുകുരുതി ചെയ്യുവാനായുധം...

പരേതനായ നന്മമരം – Mahmood KC

Parethanaaya Nanmamaram Poem By Mahmood KC ഇനിയൊരു ജന്മമുണ്ടെങ്കിലെന്നു-കരുതി വെക്കരുതൊന്നുംനന്മകൾ നിറക്കണം-ഈ ജന്മത്തിൽ തന്നെ ജഡമായി കിടന്നുക്കുന്നേരം -വാമൊഴിയായി നിറയുന്ന വാക്കുകൾനന്മകളാൽ നിറയണംശാപങ്ങളാവരുത് കുഭേരനായി വസിക്കും...

Through the memories of Nandita നന്ദിതയുടെ ഓർമ്മകളിലൂടെ

ജീവിതം ചിലര്ക്ക് പലതും നിഷേധിക്കും. എന്നാല് നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന് ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില് സൂക്ഷിച്ച...

Ente Janmadinam Enne Aswasthamaakkunnu – Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

Ente Janmadinam Enne Aswasthamaakkunnu Poem By Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നുഅന്ന്ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽനിന്റെ ചിന്തകൾ പോറിവരച്ച്എനിക്ക് നീ ജന്മദിന സമ്മാനം...

Veendum Mounam Baakki – Nannitha വീണ്ടും മൗനം ബാക്കി – നന്ദിത

Veendum Mounam Baakki Poem By Nannitha കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നുചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾവിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,നിശ്ചലമാകുന്നു വീണ്ടും മൗനം ബാക്കി...

Kuttasammatham – Nanditha കുറ്റസമ്മതം – നന്ദിത

Kuttasammatham Poem By Nanditha, Nandithayude Kavithakal മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു നിറഞ്ഞൊഴുകുന്ന സംഗീതം.വൈകിയറിഞ്ഞു; സ്വരമിടറാതെഅവള്‍ കരയുകയായിരുന്നു. തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതിഅവ മത്സരിക്കയാണെന്ന്നിന്റെ...