Featured

Rathrimazha – Sugathakumari രാത്രിമഴ – സുഗതകുമാരി

രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ -തൊടുന്നൊരീ ശ്യാമയാംഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!.........ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ....

Oru Mazha Peythenkhil – Anil Panachooran ഒരു മഴപെയ്തെങ്കില്‍ – അനില്‍ പനച്ചൂരാന്‍

Oru Mazha Peythenkhil Poem By Anil Panachooran Oru Mazha Peythenkhil Kavitha By Anil Panachooran ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാഗദ്ഗദം..ഒരു...

Rakthasakshikal – Anil Panachooran രക്തസാക്ഷികള്‍ – അനില്‍ പനച്ചൂരാന്‍

Malayalam Poem Rakthasakshikal (Chora veena Mannil) By Anil Panachooran ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരംചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെനോക്കുവിൻ സഖാക്കളെ നമ്മൾ...

Saphalamee yaathra – N.N Kakkadu സഫലമീ യാത്ര – എന്‍. എന്‍. കക്കാട്‌

Saphalamee yaathra Poem By NN Kakkadu  Saphalamee yaathra - N.N Kakkadu സഫലമീ യാത്ര - എന്‍. എന്‍. കക്കാട്‌ തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ...