Cherukadu Award ചെറുകാട് അവാർഡ്

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്.

Year Recipients Book Book Category
1978 കെ.എസ്. നമ്പൂതിരി പതനം
1979 എ.പി. കളയ്ക്കാട് സംക്രാന്തി നോവൽ
1980 കെ.എം. രാഘവൻ നമ്പ്യാർ ഉഷസന്ധ്യ നാടകം
1981 എം.എസ്. ദേവദാസ് മാർക്സിസ്റ്റ് വിമർശനം
1982 കെ. തായാട്ട് കഥ ഉറങ്ങുന്ന വഴികളിലൂടെ ബാലസാഹിത്യം
1983 സി.വി. ശ്രീരാമൻ വാസ്തുഹാര കഥകൾ
1984 പി.എം. താജ് കുടുക്ക അഥവാ വിശക്കുന്നവൻറെ വേദാന്തം നാടകം
1985 എൻ.എൻ. കക്കാട് കവിത കവിത
1986 എം.കെ. ഗംഗാധരൻ കൂടുവിട്ടവർ കൂട്ടം തെറ്റിയവർ നോവൽ
1987 അശോകൻ ചരുവിൽ സൂര്യതാന്തിയുടെ നഗരം കഥകൾ
1988 കെ.കെ. കൃഷ്ണകുമാർ ശാസ്ത്രം ജീവിതം ബാലസാഹിത്യം
1989 എൻ. പ്രഭാകരൻ പുലിജന്മം നാടകം
1990 കെ.സി. ഉമേഷ് ബാബു കവിതകൾ കവിത
1991 പി.വി.കെ. പനയാൽ തലമുറകളുടെ ഭാരം നോവൽ
1992 വൈശാഖൻ നൂൽപ്പാലം കടക്കുന്നവർ കഥകൾ
1993 എ. വിജയൻ കുട്ടാപ്പു ബാലസാഹിത്യം
1994 സതീഷ് കെ. സതീഷ് കറുത്ത പക്ഷിയുടെ പാട്ട് നാടകം
1995 പി.പി. രാമചന്ദ്രൻ മിഠായിത്തെരുവ് കവിത
1996 ടി.വി. കൊച്ചുബാവ വൃദ്ധസദനം നോവൽ
1997 പ്രഭാകരൻ പഴശ്ശി മാജിക്‌മാൻ ബാലസാഹിത്യം
1998 എൻ. ശശിധരൻ; ഇ.പി. രാജഗോപാലൻ കേളു നാടകം
1999 എസ്. രമേശൻ കറുത്ത കുറിപ്പുകൾ കവിത
2000 സാറാ ജോസഫ് ആലാഹയുടെ പെൺമക്കൾ നോവൽ
2001 സന്തോഷ് ഏച്ചിക്കാനം ഒറ്റവാതിൽ കഥകൾ
2002 എം.എസ്. കുമാർ ആനമീശ ബാലസാഹിത്യം
2003 കെ.സി. ശ്രീജ ഓരോരോ കാലത്തിലും നാടകം
2004 അംബികാസുതൻ മാങ്ങാട് മരക്കാപ്പിലെ തെയ്യങ്ങൾ നോവൽ
2005 മണമ്പൂർ രാജൻബാബു കവിതയുടെ പെട്ടകം കവിത
2006 ടി.പി. വേണുഗോപാലൻ അനുനാസികം കഥകൾ
2007 ഡോ.പി.കെ.. വാര്യർ സ്മൃതിപർവ്വം ആത്മകഥ
2008 ഡോ. കെ. ശ്രീകുമാർ ഒഴിവുകാലം ബാലസാഹിത്യം
2009 ഡോ. പി. ഗംഗാധരൻ സമഗ്രസംഭാവന നാടകം
2010 ഡോ.ഖദീജ മുംതാസ് ബർസ നോവൽ
2011 എൻ.കെ. ദേശം മുദ്ര കവിത
2012 സുസ്മേഷ് ചന്ത്രോത്ത് ബാർ കോഡ് കഥകൾ
2013 കെ.പി.എ.സി. ലളിത കഥ തുടരുന്നു ആത്മകഥ
2014 യു കെ കുമാരൻ  തക്ഷൻകുന്ന് സ്വരൂപം നോവൽ
2015 സി. വാസുദേവൻ സമഗ്രസംഭാവന ബാലസാഹിത്യം
2016 കരിവെള്ളൂർ മുരളി ഈ ഭൂമി ആരുടേത് നാടകം
2017 പ്രൊഫ. കെ പി ശങ്കരന്‍ സമഗ്രസംഭാവന നിരൂപണസാഹിത്യം
2018 ഒ പി സുരേഷ്‌കുമാര്‍ താജ്മഹൽ കവിത
BACK TO Malayalam Literary Awards മലയാളം സാഹിത്യ പുരസ്‌കാരങ്ങൾ