Puravrutham – A Ayyappan – പുരാവൃത്തം‌ – എ.അയ്യപ്പൻ‌

0
Spread the love

Puravrutham, A Ayyappan, പുരാവൃത്തം‌, എ.അയ്യപ്പൻ‌, മഴുവേറ്റു മുറിയുന്നു, Mazhuvettu Muriyunnu, Puravrutham Ayyappan Lyrics,

A Ayyappan എ. അയ്യപ്പന്‍

A Ayyappan എ. അയ്യപ്പന്‍

Spread the love

Puravrutham By A Ayyappan

മഴുവേറ്റു മുറിയുന്നു

വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന

നാട്ടുമാവും‌ നാരകവും‌

മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു

നാട്ടുമാവിന്റെ തണലേ

നാരകത്തിന്റെ തണുപ്പേ

ഞാനും‌ വരുന്നു

മഞ്ഞുകാലം‌ ഉത്സവമാണെന്നും

മക്കളാണു പുതപ്പെന്നും‌

അമ്മ പറയുമായിരുന്നു

ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌

കടിച്ചു മുറിക്കുമ്പോൾ‌

സത്യവചസ്സിന്റെ രുചിയറിയാതെ

Leave a Reply