Vishwabhaarathiyil

Vishwabhaarathiyil – Edappally Raghavan Pillai – വിശ്വഭാരതിയിൽ – ഇടപ്പള്ളി രാഘവൻ പിള്ള

Vishwabhaarathiyil By Edappally Raghavan Pillai പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി-പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ;വിജ്ഞാനജിജ്ഞാസയേറുന്ന നിങ്ങളീവിശ്വത്തെ വീക്ഷിച്ചു സംതൃപ്തി നേടുവിൻ;പുല്ലാണു പുസ്തകജ്ഞാനം പുലരിതൻപുല്ലാംകുഴൽവിളി വന്നു പുണരവേ;തോല്ക്കുകിലെന്തു പരീക്ഷയിൽ? തെല്ലുമേതോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കൽ നാംപുസ്തകകീടങ്ങളായിട്ടനാരതംമസ്തകം...