Featured

Ente Yaminiku – Anil Panachooran എന്റെ യാമിനിയ്ക്ക്-അനില്‍ പനച്ചൂരാന്‍

Ente Yaminiku By Anil Panachooranപാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..നിശാഗന്ധി പൂക്കുന്ന യാമമല്ലേ...പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍... കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരംമാടി വിളിക്കുന്നു ദൂരെ..ഉള്ളില്‍...

Parvathy – Anil Panachooran പാര്‍വ്വതി – അനില്‍ പനച്ചൂരാന്‍

Parvathy By Anil Panachooran ഒരു പകുതിയില്‍ തൂവെളിച്ചം..മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..അറുതി വന്നിതെന്‍ സങ്കട സഹസ്രം.. പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍.....

Thadaka Enna Dravida Rajakumari – Vayalar Ramavarma താടക എന്ന ദ്രാവിഡ രാജകുമാരി – വയലാർ

Thadaka Enna Dravida Rajakumari By Vayalar തടാക എന്ന ദ്രാവിഡ രാജകുമാരി - വയലാർ വിന്ധ്യശൈലത്തിന്റെ താഴ്വരയിൽനിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽവിന്ധ്യശൈലത്തിന്റെ താഴ്വരയിൽനിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന...