Vellapokkam – N. V. Krishna Warrier വെള്ളപ്പൊക്കം – എന്‍.വി.കൃഷ്ണവാരിയര്‍
This Malayalam Poem Vellapokam Written by N. V. Krishna Warrier ജലമേന്തിയോടിക്കിതച്ച മേഘംമലയിൽത്തടഞ്ഞു കമിഴ്ന്നു വീണുകൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ?തണ്ണീർ ചിതറിത്തെറിച്ചതു കാണ്മതില്ലേപുഴയിൽ മലവെള്ളം...