This is the song from the Malayalam movie ‘Vazha’
തേരാ മേരാ ജീവൻ ഏതോ കാലക്കേടിൽ ആണോ
ലോലാ വായോ പോകാം ലോകം കാണാൻ തേരാപാര
ഞെട്ടി ഹൃദയം പൊട്ടി വഴിയും തെറ്റി ഇവിടെത്തി
സിറ്റി നടുവിൽ ചുറ്റി അടിയും പൊട്ടി പണികിട്ടി
എയ്യ് ബനാനേ ഒരു പൂ തരാമോ
എയ്യ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ
വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
പെണ്ണേ.. ഉള്ളിൽ എന്താ കല്ലോ മുള്ളോ തീയ്യോ
പൊന്നേ എല്ലാം പോയേ നിന്നേ തെക്കും നോക്കി
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
എന്താ തമാശ
എല്ലാം നിരാശ
എന്താ ഹമേശ
നൂലാമാല
എന്താ തമാശ
എല്ലാം നിരാശ
എന്താ ഹമേശ
നൂലാമാല
അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി
അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
ലാ ലാ ലാ ലാലാാ ലാലാ
കരളിൽ കേറാൻ മോഹം തോന്നുന്നേ പോരുന്നോ
മലരും തളിരും കുളിരും ആവോളം കൂടുന്നോ
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
എന്താ തമാശ
എല്ലാം നിരാശ
എന്താ ഹമേശ
നൂലാമാല
എന്താ തമാശ
എല്ലാം നിരാശ
എന്താ ഹമേശ
നൂലാമാല
എയ്യ് ബനാനേ ഒരു പൂ തരാമോ
എയ്യ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരേണ്ടേ
ആൾ ഇരുന്താൾ കയ്യിൽ കായ് വരേണ്ടേ
മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
കണ്ടാലിനി കൊണ്ടാടുമോ
പിന്നാലെ ഞാൻ വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ
ചെന്താമരേ എൻ താമരേ
അടക്കം അച്ചടക്കലംഘനത്തിൽ കുറ്റവാളി
അലമ്പുവിദ്യകൾ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തുനൻപനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാർ തോറ്റുപോയ യുദ്ധമാണേ
സംഗീതം : ഇലക്ട്രോണിക് കിളി
ഗാനരചന: വിനായക് ശശികുമാർ
Englist Lyrics of the song ‘Eyy banane oru poo tharamo’
Thera mera Jeevan
Etho kalakedil aaano
Lola vaayo pokam
Logam kaanaam thera para
Njetti hridayam potti
Vazhiyum thetti ividethi
City naduvil chutti
Adiyum potti panikitti?
Eyy banane oru poo tharamo
Eyy banane oru kaay tharamo
“Poo kodukkaan athinnaal varande
Aal irundhaal kayyil kaay varande”
Mandakini onnakumo
Chenthamare en thamare
Kandalini kondadumo (vannadumo)
Pinnale njan vannalume
Mandakini onnakumo
Chenthamare en thamare
Penne ullil entha
Kallo mullo “theeyo”
Ponne ellaam poye
Ninne thekkum nokki
Maara thirike pokam
Kazhivillathe kaliyilla
Illa thirike illa
Kaliyillathe varavilla
Entha thamasha ellaam nirasha
Enntha hamesha noolamala
Entha thamasha ellaam nirasha
Entha hamesha noolamala
Adakkam achadakka
Langhanathil kuttavaali
Alambu vidhyakal
Padichedutha pattadhaari
Adich amarthidan
Sremichidenda vaalumenthi
Aduthu nanbanund
Kaavalayi changu kaati
Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
Karalil erran moham
Thonunne porunno
Malarum thalirum kulirum aavolam! Koodunno?
Maara thirike pokam
Kazhivillathe kaliyilla
Illa thirike illa
Kaliyillathe varavilla
Entha thamasha ellaam nirasha
Entha hamesha noolamala
Enttha thamasha ellaam nirasha
Entha hamesha noolamala
Eyy banane oru poo tharamo
Eyy banane oru kaay tharamo
“Poo kodukkaan athinnaal varande
Aal irundhaal kayyil kaay varande”
Mandakini onnakumo
Chenthamare en thamare
Kandalini kondadumo (vannadumo)
Pinnale njan vannalume
Mandakini onnakumo
Chenthamare en thamare
Adakkam achadakka
Langhanathil kuttavaali
Alambu vidhyakal
Padichedutha pattadhaari
Adich amarthidan
Sremichidenda vaalumenthi
Aduthu nanbanund
Kaavalayi changu kaati
Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
Jayichu sheelamilla
Tholviyil kuruthathaane
Pizhacha pandavanmar
Thottupoya yudhamane
This page contains the Malayalam lyrics of the song ‘Eay Banane’ from the Malayalam Movie ‘Vazha’.
