Ayyappan Kavithakal Lyrics

Narmmakeli – Ayyappa Panikkar നർമ്മകേളി – അയ്യപ്പപ്പണിക്കർ

തങ്കമെന്നാരേ വിളിക്കുന്നു ഞാനെന്റെതങ്കക്കുടത്തിനെയല്ലാതെ?എല്ലാമെനിക്കെന്നു ചൊല്ലിക്കഴിഞ്ഞ നീവല്ലായമയെന്തിനിക്കാട്ടാൻ?ആരുടെ പേരിന്റെ മന്ത്രമുരുക്കഴി-ച്ചോരോ നിമിഷവും നീളുന്നു.ആരുടെ ചുണ്ടിൻ വിതുമ്പലിൽ ജീവിതചാരുതയൊക്കെയും കാണുന്നു.ആരുടെ ശബ്ദം ശ്രവിക്കുവാൻ മാത്രമായ്‌കാതുകൾ രണ്ടും തുറക്കുന്നു.ആരുടെ നിർ വ്യാജ...

Poomarakombathu – Ayyappa Panikkar പൂമരക്കൊമ്പത്ത്‌ – അയ്യപ്പപ്പണിക്കര്‍

Poomarakombathu Poem By Ayyappa Panikkar പൂമരക്കൊമ്പത്തു വന്നിരുന്നുപാടിപോൽ രണ്ടിളം പൈങ്കിളികൾഅന്തി വന്നെത്തി കിഴക്കുനിന്നു-മന്ധകാരത്തിൻ വലയുമായി.ആകാശപ്പൂമുല്ല പൂവിട്ടല്ലോആഴിത്തിരകളുറങ്ങിയല്ലോചുറ്റിക്കറങ്ങിക്കറങ്ങിനിന്നൂനിത്യ ദു:ഖത്തിലീ സൗരയൂഥം.എത്തീ കിഴക്കു വെളിച്ചമപ്പോൾപൊട്ടിക്കരഞ്ഞതു മാരിവില്ലോ?പൂമരക്കൊമ്പിലുലഞ്ഞു തൂങ്ങിപൈങ്കിളിയല്ലിളം പൂങ്കുലകൾ....

Moshanam – Ayyappa Panikkar മോഷണം – അയ്യപ്പപ്പണിക്കര്‍

Moshanam Poem By Ayyappa Panikkar വെറുമൊരു മോഷ്ടാവായോരെന്നെകള്ളനെന്നു വിളിച്ചില്ലേ,താൻകള്ളനെന്നു വിളിച്ചില്ലേ? തുണി മോഷ്ടിച്ചതു കാണുന്നവരുടെനാണം കാക്കാനായിരുന്നല്ലോ-അവരുടെനാണം കാക്കാനായിരുന്നല്ലോ. കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കുപൊരിച്ചു തിന്നാനായിരുന്നല്ലോ. പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കുപാലു...

Eeshavasi – A Ayyappan – ഈശാവസി -എ.അയ്യപ്പന്‍

Eeshavasi By A Ayyappan വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംവീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ...

Pakalukal Raathrikal – Ayyappa Paniker പകലുകള്‍ രാത്രികള്‍ – അയ്യപ്പപ്പണിക്കർ

Pakalukal Raathrikal - Nee Thanne Jeevitham Sandhye Lyrics - Ayyappa Paniker നീ തന്നെ ജീവിതം സന്ധ്യേനീ തന്നെ മരണവും സന്ധ്യേനീ തന്നെയിരുളുന്നുനീ തന്നെ...

Gopikadandakam – Ayyappa Paniker ഗോപികാദണ്ഢകം – അയ്യപ്പപ്പണിക്കര്‍

Gopikadandakam By Ayyappa Paniker അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീവരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്അറിയുന്നു ഗോപികേ...

Agnipooja – Ayyappa Paniker അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍

Agnipooja By Ayyappa Paniker ആദിരാവിന്റെയനാദിപ്രകൃതിയി-ലാരംഭമിട്ടോരസംസ്കൃതചിന്തയിൽനീറിയുറഞ്ഞുമുടഞ്ഞുമുരുകിയുംഭൂതപ്രപഞ്ചമൊരുക്കും സനാതനകാലമതിന്റെ ചെതുമ്പലെരിഞ്ഞൊരുനാളമുയർന്നു തെളിഞ്ഞതാണഗ്നി നീ സൂരചക്രത്തിലൊതുങ്ങി വിളങ്ങിയവീരരസത്തെപ്പകർന്നു കൊടുക്കയാൽതൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്നവൻകഴുകന്റെ ചിറകടിയേല്ക്കിലുംഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ അഗ്നിസ്ഫുലിംഗമെ,...

Kaadevide Makkale – Ayyappa Paniker കാടെവിടെ മക്കളേ – അയ്യപ്പപ്പണിക്കര്‍

Kaadevide Makkale Poem By AyyappaPaniker കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്നകുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ...