Vida Ayyappa Panikkar വിട – അയ്യപ്പ പണിക്കര്‍
വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.ആര് ആരോടാണ് വിട പറയുന്നത്?സുഹൃത്ത് സുഹൃത്തിനോട് വിട പറയുമോ?പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?പിന്നെ ആരാണ് വിട പറയുന്നത്? പറയേണ്ടത്?നമ്മെ ദ്രോഹിച്ചവരോട്, ചതിച്ചവരോട്,നമ്മോടു നന്ദികേടു കാണിച്ചവരോട്‌അവര്‍ക്കു...