Lalitham – PP Ramachandran ലളിതം – പി.പി.രാമചന്ദ്രന്‍
Malayalam Poem 'Lalitham' written by Poet PP Ramachandran ഇവിടെയുണ്ടു ഞാന്‍എന്നറിയിക്കുവാന്‍മധുരമാമൊരുകൂവല്‍ മാത്രം മതി ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയെട്ടാല്‍ മതി ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്‌അടയിരുന്നതിന്‍ചൂടുമാത്രം മതി...