malayalam kavitha

ഞാൻ

നീ കണ്ട ഞാനല്ല ഞാൻ എന്നത്നീ ഒരിക്കലും അറിയില്ലയെന്നു സത്യം! പുഴയൊഴുകും പോലങ്ങനെഅടിത്തട്ടിലൊരു ഞാൻ ഒഴുകിക്കൊണ്ടേയിരിന്നുഅടിയൊഴുക്കുണ്ട്;ചിന്തകളുടെ ചേറുണ്ട്;നോവിൻ്റെ കനമുണ്ട്;മുങ്ങിമരണമടഞ്ഞവരുടെകുഞ്ഞോളങ്ങളിൽ ഒഴുകിനടപ്പുണ്ട്ഞാൻ കണ്ട സ്വപ്‌നങ്ങൾ;എന്തൊരഴകാണവക്കെല്ലാം;ഒന്നിച്ചു കണ്ടൊരാ കൊച്ചു സ്വപ്നങ്ങൾമരിക്കാതിരിക്കാൻ...

തടാക ഗീതം – ഒരു അതിജീവന ഗീതം P. KRISHNA KUMAR

ഇതു ജലത്താൽ എഴുതിയസുന്ദര കാവ്യ ശിൽപംഒരു മനോഹര തടാകത്തിൻഉന്മേഷ കാവ്യഗീതംഇത് അതിജീവനത്തിൻരോമാഞ്ച ഗാഥ നശ്വര ഭൂമിയിലെനശ്വര ജീവനുകളിൽഅനശ്വര ചിത്രത്തിൻരേഖകൾ രചിക്കുന്നുനമ്മുടെ വിശാല ജല സുന്ദരി ചുടല കളങ്ങൾ...

Ente Bharatham – Mylachal K Vijayakumaran Nair എന്റെ ഭാരതം

എത്രവിശ്രുതമെത്ര മോഹനമെന്റെഭാസുര ഭാരതം. ആർഷ സംസ്കൃതി വാരിവിതറുംപാവന സ്മൃതി മണ്ഡപം. ആര്യ ദ്രാവിഡ തത്വസങ്കരസംസ്കൃതി ബഹു ശോഭനം ബുദ്ധ, ജൈന മതങ്ങളും പുനശങ്കരന്റെയദ്വൈതവും. അഖണ്ഡഭാരതദേശമാകെവിളങ്ങിടും നാനാത്വവും. ഏകസോദരരെന്നചിന്ത-യനാകുലംവിലസുന്നിഹ....

ചെറു ചുവടുകൾ Leeya Sara Johnson

പുഴുവായിയെത്രനാൾ ജീവിച്ച ശേഷമീ ചിറകുമുളച്ചതെനിക്ക്, എത്രനാൾ പൊടിതിന്നിഴഞ്ഞിട്ടിതാ ഞാൻ പറക്കുന്നു ശലഭമായ് വാനിൽ. ഒരു ചെറു വിത്തായ് കുഴിച്ചിടപ്പെട്ടു ഞാൻ വിരിക്കുന്നുയിന്നീത്തണൽപന്തലും താഴത്തുനിന്നിതാ പൊട്ടിമുളച്ചു യിന്നുയരെ നിൽക്കുന്നു...

Perumthachan – G . Sankara Kurupp പെരുന്തച്ചൻ – ജി ശങ്കരക്കുറുപ്പ്

This Malayalam Poem Perumthachan Written by G. Sankara Kurupp ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻപൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു!വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു.പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു. ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ...

Vyshnavam – Vishnunaarayanan Namboothiri വൈഷ്ണവം – വിഷ്ണു നാരായണൻ നമ്പൂതിരി

Malayalam Poem Vyshnavam Written by Vishnunaarayanan Namboothiri അവശൻ കക്കാടിന്റെ ദീനശയ്യയിലന്നാൾ അവിടന്നിരിക്കെ ഞാൻ അർഥിച്ചേൻ: "പേരക്കുട്ടി ഇവൾ " ഈശ്വരസത്യ - ജ്ഞാനി സൂഫിയാം...

അമ്മതൻ ജന്മദിനം – രാജേഷ്

ഇന്നാണാ ദിനംഎന്നമ്മ തൻജന്മദിനം ഞാനെന്ന ജന്മത്തെ ജീവിത ചക്രത്തിൽതിരിയാൻ വിട്ടൊരുസുന്ദര ജന്മത്തിൻജന്മദിനം ഒരമ്മ തൻ മകളായികൂടെ പിറപ്പുകളുടോമനപെങ്ങൾ ആയിഅവരുടെ കൊഞ്ചലായിവീടിൻ കുസൃതി ക്കുരുന്നായ്പിറന്നൊരീ പുണ്യജന്മം ബാല്യത്തിൽ നാളുകൾവീട്ടിലും...

കരിമ്പിൻ നീര് മധുരിക്കുന്നത് – രജിശങ്കർ ബോധി

Karimbin neeru madhurikkunnathu - Rejishankar Bodhi കരിമ്പിൻ നീര്ഇത്രമേൽ മധുരിക്കുന്നത്ചതഞ്ഞരഞ്ഞ ജീവൻമരിക്കാത്തത് കൊണ്ടാണ്. അരഞ്ഞരഞ് മധുരം ചിന്തുന്നവർബാക്കി വെക്കുന്നത്കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം. ഒരിക്കലും  പെയ്യാത്ത...

മകൾ – അരുൺ സുവദ

ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ  ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം.  കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ.   നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ    ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട്  വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു.     എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ.  ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം.  നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...