Novu – Muhammed Jalal നോവ് – മുഹമ്മദ് ജലാൽ.എ
വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘംവിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെവാനം തെളിയുമ്പോള്‍ ദീപം പരക്കും ഇതുപോലെയാണു മര്‍ത്ത്യന്റെ മനവുംമാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍ മര്‍ത്ത്യന്‍...