Site icon മലയാളം കവിതകള്‍

Kilikal – Binoy Jose കിളികൾ – ബിനോയ് ജോസ്

Spread the love

Email to the writer - Binoy Jose

ജാലകത്തിൽ തൻ നിഴൽ കണ്ടിട്ട്
ശത്രു എന്ന് നിനച്ചു
കൊത്തി മരിക്കുന്നു കിളികൾ
ചില മനുഷ്യരും

Exit mobile version