Site icon മലയാളം കവിതകള്‍

Sakhi – Robiya Reji സഖി – റോബിയ റെജി

Spread the love

Email to the writer - Robiya Reji

നീയാരെന്നതിൽ അർത്ഥമില്ല 
നീയെന്റെ ജീവനാം പാതിയല്ലെ 
നീയല്ലാതൊരു ലോകമില്ലെനിക്കെ —
ന്നാലും മെന്നിൽ നി പടർന്നു

നിൻ പാതിയായയോരം
എന്നേ നി
നിന്നിൽ നിന്നും അടർത്തിയതെന്തീനു നീ 

വ്രണം പൂണ്ടൊരു ദാഹം
അറിവില്ലാത്ത ദേഹം…
ഇണച്ചേരത്തോര കർമ്മം
ഇനിയില്ല ഈ ജന്മമെനിക്കു

നിറവേറാത്തൊരീ സ്വപ്നം
പോകാം സഹചരാ! ഇരു വഴിയായ്.

Exit mobile version