Site icon മലയാളം കവിതകള്‍

Aanayum Eechayum – Kunjunni Mash ആനയും ഈച്ചയും – കുഞ്ഞുണ്ണി മാഷ്‌

Kunjunni mash കുഞ്ഞുണ്ണി മാഷ്‌

Kunjunni mash കുഞ്ഞുണ്ണി മാഷ്‌

Spread the love

Aanayum Eechayum Poem By Kunjunni Mash

ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്‌ക്കുണ്ടോ പേടി
ഈച്ചയ്‌ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴേപോയ്‌
ഈച്ച മേലേപോയ്‌!!

English Summary: Lyrics of Malayalam Poem Aanayum Eechayum By Kunjunni Mash, Kunjunni Kavithakal aka Kunjunni Mashinte Kavithakal.

Kunjunni Kavithakal കുഞ്ഞുണ്ണി മാഷിന്റെ മറ്റു കവിതകൾ

Exit mobile version