malayalam poem

ഇനി എന്ത്? Ini Enthu? Harikrishna Gopalakrishnan

അതിർത്തിയിൽ ഞാൻ നിന്നു, അത്ഭുതത്തോടെതിരമാലകൾ ബോധത്തിൽ തുളച്ചു കയറുന്നുസന്തോഷത്തിന്റെ മുത്തുകളും, ദുഃഖത്തിന്റെ ഒഴുക്കുകളുംഇപ്പോൾ സന്തോഷമുണ്ട്, പക്ഷേ പോകാൻ ഇടമില്ല ഒരിക്കൽ ഞാൻ പറഞ്ഞു, ഞാൻ ഏകൻ ,...

Sahyathapam സഹ്യതാപം Rajesh Babu

മഴയൊതുങ്ങി  പുഴയൊതുങ്ങി  മലതൻ കലിയുമടങ്ങിമനസ്സിനുള്ളിൽ  തിളക്കും ശോകം   പക്ഷെ തീക്കനലാഴി മണ്ണ്  തന്നുടെ  ഉള്ളിലുറങ്ങിയ  നിശബ്ദമാം  താപം മരണതീയായ്  തിളച്ചു തൂവി   എല്ലാം  തവിട് പൊടിയായീ   ഇന്നലപുഴ   ശാന്തസുന്ദരി  ലജ്ജാവതി...

ഇലയുടെ നൊമ്പരം Ilayude Nombaram Tijo Koshy

അഹമെന്ന ഭാവം ഞാനെന്ന തോന്നൽഈ ജന്മമെന്നിൽ ഒളിഞ്ഞിരുന്നുപറയാതെ പറയുന്ന പലതിലുംഎൻ മനം എന്നെയെ തന്നെ ഭാവമാക്കി ഞാനില്ലാ ഉലകം വ്യർത്ഥമല്ലെ മരമേ..മഴയിലും വെയിലിലും തളരാതെ ഇന്നുമേകാത്തീടുന്നത് ഞാനല്ലേ...

മരണം ഉറങ്ങുകയാണ് – Biju S Punnooreth

മരണം ഉറങ്ങുകയാണ്,ഉഷസ്സിന്റെ മടിയിൽ തല ചായിച്ചു൦,അനുഭവത്താൽ പത൦  വന്ന മോഹങ്ങളെ മേലാകെ മൂടിയും,അകലേക്ക് അടുക്കുന്ന ഗദ്ഗദങ്ങളെ തോണിയേററി വിട പറഞ്ഞു൦,നാളെയെ പുൽകുവാ൯ യാമങ്ങളെ ഊഞ്ഞാലാട്ടിയു൦,മരണ൦ ഉറങ്ങുകയാണ്, കൂ൪ക്ക൦...

ഇനിയുണർന്നിരിക്കട്ടെ ഞാൻ – സന്തോഷ്‌ ഇളപ്പുപാറ

അന്ധകാരത്തിന്റെ കോട്ടയിൽ കാവലായ്അന്തിയുറങ്ങുന്നു ഞാനും! ചിന്തയിൽ സ്വാർത്ഥത കൊണ്ടുനിറച്ചൊരുകുരുടനായ് മാറിയെന്നോ! ഇന്നലെപൂശിയ ഭസ്മക്കുറികളിൽനിണമുണങ്ങിയ മണം മാത്രം! ഇന്നലെകണ്ട കിനാവുകളൊക്കെയുംദുഷ്ടത പേറുന്നതായിരുന്നു! ഞാനെന്ന ഭാവം മാത്രമെൻചിന്തയിലീ-നാലുകെട്ടിന്റെയകത്തളത്തിൽ! കേമനെന്നൂറ്റം കൊണ്ടെന്റെ...

എന്തെഴുതും? – സന്തോഷ്‌ ഇളപ്പുപാറ

എന്തു ഞാനെഴുതേണ്ടു? എന്നു ഞാനിന്നെന്നുള്ളിൽചിന്തിച്ചു പ്രകമ്പനം കൊണ്ടാകെ വിഷമിച്ചു. ഒരു നാൾ ചലിക്കാഞ്ഞാൽ തൂലിക നശിച്ചുപോം.അറിവിൻ കോലാർഖനി ഇടിഞ്ഞങ്ങടഞ്ഞുപോം. പാടാഞ്ഞാൽ തുരുമ്പിക്കുമുജ്ജ്വല സംഗീതവുംഉപയോഗത്തിൽ വരാത്തിരുമ്പിൻ കത്തിപോലെ അതുപോലല്ലോ...

മനോഹരം – Mr. T

സുന്ദര രൂപം... സുന്ദര രാഗം...നിൻ മിഴിയിണയിലെ ചഞ്ചല ഭാവംകനകമണിഞ്ഞൊരീ നിൻ - കവിളിണയിൽഅല തല്ലുമിന്നൊരീ മധു മന്ദഹാസം.. മല്ലിക മണക്കും നിൻ കാർക്കൂന്തലിഴയിൽഒഴുകുമിന്നെൻ പ്രേമം ധാരായെപ്പോലെപ്രേമിനീ... ഞാൻ...

ഓർമ്മകൾ – Mr. T

എന്നിലെ എന്നെ തേടിയ നേരംനിദ്രയില്ലാ നേരത്തുമീഞാൻ കണ്ടത് കനവോകാണാ തീരാമോ... അതിരില്ലാ കിനാവുകൾമിഴിയേത്താ വരമ്പുകൾവാടാത്ത പൂവുപോൽമധു മുഖരിതമീ ഓർമ്മകൾ Malayalam Poem Ormakal (memories) by Mr....

തടാക ഗീതം – ഒരു അതിജീവന ഗീതം P. KRISHNA KUMAR

ഇതു ജലത്താൽ എഴുതിയസുന്ദര കാവ്യ ശിൽപംഒരു മനോഹര തടാകത്തിൻഉന്മേഷ കാവ്യഗീതംഇത് അതിജീവനത്തിൻരോമാഞ്ച ഗാഥ നശ്വര ഭൂമിയിലെനശ്വര ജീവനുകളിൽഅനശ്വര ചിത്രത്തിൻരേഖകൾ രചിക്കുന്നുനമ്മുടെ വിശാല ജല സുന്ദരി ചുടല കളങ്ങൾ...

Samayam – Robiya Reji സമയം

നീയില്ലാതെ ഒരു അർത്ഥവുമില്ലനീയില്ലാതെ ഒരാനർതാവുമില്ലനിയര് എന്നൊരു നിശ്ചയമിലിനിപോകെണ്ട പാതയിൽ നിശ്ചയമായി ഞൻനിന്ന് പുലമ്പുന്നു നിർവ്രതിയോടെകാലം അറിയുന്ന സത്യവും നിയെകാലം തേചിച്ച കർമവും നിയെനിന്നോളംമിലൊരു വാക്കുകൾ ചൊല്ലുവാൻ നിന്നാൽ...