Aanayum Eechayum Kunjunni Mash ആനയും ഈച്ചയും കുഞ്ഞുണ്ണി മാഷ് Kunjunni Mashinte Kavithakal, Short Poems of Kunjunni, Kunjunni Kavithakal
Kunjunni mash കുഞ്ഞുണ്ണി മാഷ്
Spread the love
Aanayum Eechayum Poem By Kunjunni Mash
ആ വരുന്നതൊരാന ഈ വരുന്നതൊരീച്ച ആനയുമീച്ചയുമങ്ങനെയങ്ങനെ- യടുത്തടുത്തു വരുന്നു ആനയ്‌ക്കുണ്ടോ പേടി ഈച്ചയ്‌ക്കുണ്ടോ പേടി രണ്ടിനുമില്ലൊരു പേടി ആന താഴേപോയ് ഈച്ച മേലേപോയ്!!
English Summary: Lyrics of Malayalam Poem Aanayum Eechayum By Kunjunni Mash, Kunjunni Kavithakal aka Kunjunni Mashinte Kavithakal.