Njan – A Ayyappan – ഞാന്‍ -എ.അയ്യപ്പന്‍ Kavithan 8 years ago A Ayyappan എ. അയ്യപ്പന്‍ Spread the love Njan By A Ayyappan ഞാന്‍ കാട്ടിലുംകടലോരത്തുമിരുന്ന്കവിതയെഴുതുന്നുസ്വന്തമായൊരുമുറിയില്ലാത്തവന്എന്റെ കാട്ടാറിന്റെഅടുത്തു വന്നു നിന്നവര്‍ക്കുംശത്രുവിനും സഖാവിനുംസമകാലീന ദുഃഖിതര്‍ക്കുംഞാനിത് പങ്കുവെയ്ക്കുന്നു.