A Ayyappan

Greeshmavum Kanneerum – A Ayyappan – ഗ്രീഷ്മവും കണ്ണീരും – എ.അയ്യപ്പന്‍

Greeshmavum Kanneerum By A Ayyappan ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-പ്രവാഹത്തിന്‍ ഒഴുക്കില്‍പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെവെറുതെ, വെറുമൊരു വേദനയോടെകയ്യിലുണങ്ങി കരിഞ്ഞൊരുപൂവുമായ് നില്‍പ്പൂ ഗ്രീഷ്മംവേനലും, കാറ്റും ഊറ്റിക്കിടിച്ച്സൌന്ദര്യത്തിന്‍ വേപതുവിന്വാഴാനെല്ലാവരും...

Jail muttathe pookkal – A Ayyappan – ജയില്‍ മുറ്റത്തെ പൂക്കള്‍ – എ.അയ്യപ്പന്‍

Jail muttathe pookkal By A Ayyappan എന്നെ ജയില്‍ വാസത്തിനു വിധിച്ചു.ജീവപരന്ത്യം വിധിയ്ക്കപ്പെട്ടനാലുപേരായിരുന്നു സെല്ലില്‍.അരുതാത്ത കൂട്ടുകെട്ടിനുംകറവിയുടെ ലഹരി കുടിച്ചതിനുംതാഴ്വരയില്‍ പോരാടുന്നവരെമലമുകളില്‍ നിന്നു കണ്ടതിനുംസഹജരെ നല്ലപാതയിലേയ്ക്കുനയിച്ചതിനുമായിരുന്നുഎനിയ്ക്കു ശിക്ഷ.സെല്ലില്‍...

Njan – A Ayyappan – ഞാന്‍ -എ.അയ്യപ്പന്‍

Njan By A Ayyappan ഞാന്‍ കാട്ടിലുംകടലോരത്തുമിരുന്ന്കവിതയെഴുതുന്നുസ്വന്തമായൊരുമുറിയില്ലാത്തവന്‍എന്റെ കാട്ടാറിന്റെഅടുത്തു വന്നു നിന്നവര്‍ക്കുംശത്രുവിനും സഖാവിനുംസമകാലീന ദുഃഖിതര്‍ക്കുംഞാനിത് പങ്കുവെയ്ക്കുന്നു.

Eeshavasi – A Ayyappan – ഈശാവസി -എ.അയ്യപ്പന്‍

Eeshavasi By A Ayyappan വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംവീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ...

Sugandhi – A Ayyappan – സുഗന്ധി -എ.അയ്യപ്പന്‍

Sugandhi By A Ayyappan ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു.. പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തംഒരു...

Ente Shavappetti Chumakkunnavarodu – A. Ayyappan – എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട് – എ. അയ്യപ്പന്‍

Ente Shavappetti Chumakkunnavarodu By A. Ayyappan എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-ആത്മതത്വം പറഞ്ഞു...

Puravrutham – A Ayyappan – പുരാവൃത്തം‌ – എ.അയ്യപ്പൻ‌

Puravrutham By A Ayyappan മഴുവേറ്റു മുറിയുന്നു വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന നാട്ടുമാവും‌ നാരകവും‌ മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ ഞാനും‌...