Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ
Puzhayude Kaalam By A Ayyappan സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ...