Njan – A Ayyappan – ഞാന്‍ -എ.അയ്യപ്പന്‍

0
Spread the love

Njan,A Ayyappan, ഞാന്‍, എ.അയ്യപ്പന്‍, Njan Kaattilum Kavitha Lyrics, ഞാന്‍ കാട്ടിലും,

A Ayyappan എ. അയ്യപ്പന്‍

A Ayyappan എ. അയ്യപ്പന്‍

Spread the love

Njan By A Ayyappan

ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു.

Leave a Reply