Site icon മലയാളം കവിതകള്‍

ഓർമ്മകൾ – Mr. T

Malayalam Poem Lyrics

Malayalam Poem Lyrics

Spread the love

Email to the writer - Mr.T

എന്നിലെ എന്നെ തേടിയ നേരം
നിദ്രയില്ലാ നേരത്തുമീ
ഞാൻ കണ്ടത് കനവോ
കാണാ തീരാമോ…

അതിരില്ലാ കിനാവുകൾ
മിഴിയേത്താ വരമ്പുകൾ
വാടാത്ത പൂവുപോൽ
മധു മുഖരിതമീ ഓർമ്മകൾ

Malayalam Poem Ormakal (memories) by Mr. T

Exit mobile version