ഇശ്‌ഖിന്റെ ഈണം – ഐഷ മെഹ്റിൻ Aysha Mehrin VP
Ishkinte eanam is a Malayalam Poem written by Aysha Mehrin VP Student,Fathima Zahra Islamic Women's College ഇമ്മിണി ഇണക്കത്തോടെഇതിഹാസകെട്ടഴിക്കാൻ ഉമ്മാമ തുനിഞ്ഞതാണ്…ഇന്നിനി...
Ishkinte eanam is a Malayalam Poem written by Aysha Mehrin VP Student,Fathima Zahra Islamic Women's College ഇമ്മിണി ഇണക്കത്തോടെഇതിഹാസകെട്ടഴിക്കാൻ ഉമ്മാമ തുനിഞ്ഞതാണ്…ഇന്നിനി...
Munpu, ennuvechal moodunnathinu munpu - Poem written by Zainab Suroora ഇന്നലെയാണ്ഒരു നഗ്ന ചിരിയോടെഉമ്മ കാലുകളൊന്ന് നിലത്ത് വെച്ചത്.തളിർത്തു വരുന്ന റോസിന്ഒരു കുമ്പിളു കൊണ്ട്ദാഹം...
നഷ്ടപ്പെടലിന്റെ അങ്ങാടിത്തിരക്കുകൾ കൊണ്ട്ജലഛായങ്ങൾകണ്ണിൽ വെച്ചവളിലേക്ക്ശ്രദ്ധിച്ചു നോക്കണം… നിശബ്ദത ആരോഹണം പാടുന്ന രാത്രിഅകലങ്ങൾക്ക് നോട്ടം കൊടുത്ത്ജനലഴികളിൽതളർന്നുണങ്ങിയ ചിറകുകളുയർത്തിഒരിക്കൽ കൂടി മുൻകാലത്തേക്ക്പറക്കാൻ ശ്രമിക്കുന്നുണ്ടാവും.. വെള്ളമറക്കകത്ത്സഞ്ചാര വേഗത കൂട്ടിയോടിച്ചപ്രാണസ്വൈര്യത്തിലേക്ക്നിലക്കാത്ത പ്രണയത്തിന്റെചക്രങ്ങൾ തുടിച്ചു...
അന്നു ഞാൻ നിനക്കായ്പാടിയ ഗാനങ്ങൾ..ഇന്നു നിനക്കോ൪മ്മയുണ്ടോ?സഖിയേ,ഇന്നു നിനക്കോ൪മ്മയുണ്ടോ?അന്നു നീ എന്നോട്കടങ്കഥ പറഞ്ഞതു൦,കളിവാക്കാൽ കരിമഷി-ക്കണ്ണുകൾ നിറഞ്ഞതും…വല്ലതും ഓ൪മ്മയുണ്ടോ?സഖിയേ,ഇന്നു നിനക്കോ൪മ്മയുണ്ടോ?ഇന്നു നിനക്കോ൪മ്മയുണ്ടോ? ആഷാഢമാസത്തി൯ആതിര സന്ധ്യകളിൽ,ആരു൦ മയങ്ങു൦ നി൯ആനന്ദ നടന൦.കൈകളി൯ മുദ്രയിൽനി൯ നേത്ര...
വളയുന്ന വഴിയുണ്ടെന്റെ മുന്നിൽവളയും തോൾച്ചെരുവിലഗാധമാം ഗർത്തംകല്ലുകൾ കൂർത്ത കുന്തങ്ങളായ്പടർപ്പിലെവിടെയും മുൾകിരീടങ്ങൾ അമ്മ, തണുത്ത കുളിരായ് ബാല്യംഅച്ഛൻ, വിതറിയ പൂക്കളായീ വഴിനേർവഴി പോയീടാൻ സാരോപദേശംപോർവഴികളല്ലയോ കണ്ണെത്താദൂരം വളയുന്ന വഴിയുണ്ടെന്റെ മുന്നിൽവളയും തോൾച്ചെരുവിലഗാധമാം...
സര്‍വ്വം ചുട്ടു-പൊട്ടിത്തിമിര്‍ക്കേണ്ടയൗവനം മരവുരിഉടയാടകള്‍ക്കുള്ളില്‍നിബന്ധിച്ചു ഞാനെന്റെദേഹം പീഢപാപത്തില്‍പിഴിഞ്ഞു; സാനന്ദംനുകര്‍ന്നുകഴിച്ചു! യുവത്വമുറയൂരിവാര്‍ദ്ധക്യമരുവില്‍യാത്രപ്പെടുന്നൊരീമദ്ധ്യസായന്തനം; വാസന്തം ചെടികളില്‍ചാര്‍ത്തും പൂവാട-സദൃശം പലനിറ-കുപ്പായകങ്ങളില്‍; ഉള്ളുപുറമാക്കിതുന്നലഴിഞ്ഞ ബുക്കായിഞാനെന്റെ തനുവില്‍;സകാമമുഴിയുന്നു! തളിരുടല്‍ ഒരുകാലംഗ്രീഷ്മം പുകച്ചുംചുളിവുടല്‍ മറുകാലംവാസന്തം പതച്ചും; ദേഹിയെയറിയാത്തദേഹപ്രയാണത്തില്‍വേപമഴയായിഇരുളിന്‍...
ജീവിതത്തിന്റെ മനോഹാരിതസൗഹൃദത്തിന്റെ ഊഷ്മളതയാണെങ്കിൽവിരൂപസൗധമാണ് എന്റെ ജീവിതം! ജീവിതത്തിന്റെ ധന്യതപ്രണയമാധുര്യമെങ്കിൽഅസഹ്യത പുകയുന്ന വ്യവസായശാലയാണെന്റെ ജീവിതം! നിലാവിനെ നോക്കികുരക്കും നായ് മദ്ധ്യേമമ പ്രാണനാൾ പുലരുന്നസ്തമിക്കുന്നു! English Summary: The page...
നിലാവിനെബുർഖയിടീക്കാൻ യത്നിച്ചു തോറ്റ്പകയായ പകലിലൊടുങ്ങുന്നുനിത്യ൦ വെയിൽപ്പല്ല്കടിച്ചിറുമ്മിയാദിത്യൻ! English Summary: The page contains the lyrics of Malayalam poem 'Pakalpaka' written by Binoy MB...
The lyrics of Malayalam Poem "Navapedi" written by Binoy MB പറമ്പിലിപ്പോൾ കൃഷി ചെയ്യാൻപേടിയെന്നൊരു കർഷകസുഹൃത്ത്:കുഴിക്കുമ്പോൾ,കിളക്കുമ്പോൾഏതേലു൦ ലിംഗം തട്ടിയാൽഉള്ള പറമ്പു൦ പൊയ്പോകുമത്രെ! English Summary:...
രാത്രി ഞാനും മാതാവിനോട്കിടന്നുറങ്ങിഇരുട്ട് ടോർച്ചടിച്ചപ്പോൾആരോ കതകിൽ മുട്ടിപക്ഷെ ഞാനും മതവുംഅതറിഞ്ഞില്ല രാത്രിയിൽ പകൽ മാറാട്ടംനടത്തിയപ്പോ ഞാൻ ഉണർന്നുകണ്ണ് തുറന്നപ്പോൾ കരച്ചിൽകൂമ്പാരംഅല്ലഞാൻ അത് കേട്ടാണ് ഉണർന്നത് എന്റെ നോട്ടം ശുന്യതയിൽ തങ്ങിമരുഭൂമിയെ പോലെ ഒരു തരിശു ഭൂമിആ ഇരുട്ടിൽ വന്നയാൾഎന്റെ ചങ്ങാതിമാരെ കൊണ്ട് പോയിഞാനവരെ തിരഞ്ഞുപക്ഷെ എനിക്ക് കിട്ടിയേത്വിയുറപ്പിന്റെ സുഗന്ധം മാത്രം English Summary: Shadin Kuzhimanna's poem, "Urulpottal," shows the pain of a disaster through a personal story. The...