Vinodam – Vijayalakshmi വിനോദം – വിജയലക്ഷ്മി
Malayalam poem Vinodam written by poet Vijayalakshmi പ്രൈം ടൈമില്‍കവിയും ഗാനരചയിതാവുംഒരുമിച്ചു നടക്കാനിറങ്ങി,വംശഹത്യയുടെ തെരുവില്‍ കല്ലേറ്…കൊല…ശോഭയാത്ര തല പൊട്ടിയ കവി നിലത്തിരുന്നുപെട്രോളും തീപ്പെട്ടിയും ഓടി വന്നു...