| No# | Malayalam Literary Award List |
| 1 | Jnanpith Award ജ്ഞാനപീഠം അവാർഡ് |
| 2 | Asan Smaraka Kavitha Puraskaram ആശാൻ സ്മാരക കവിതാ പുരസ്കാരം |
| 3 | Cherukadu Award ചെറുകാട് അവാർഡ് |
| 4 | Edasseri Award ഇടശ്ശേരി അവാർഡ് |
| 5 | Ezhuthachan Puraskaram എഴുത്തച്ഛൻ പുരസ്കാരം |
| 6 | Thakazhi Saahithya Award തകഴി സാഹിത്യ പുരസ്കാരം |
| 7 | Mathrubhumi Literary Award മാതൃഭൂമി സാഹിത്യ പുരസ്‌കാരം |
| 8 | Muttathu Varkey Award മുട്ടത്തു വർക്കി പുരസ്‌കാരം |
| 9 | Odakkuzhal Award ഓടക്കുഴൽ പുരസ്കാരം |
| 10 | O. V. Vijayan Sahitya Puraskaram ഒ വി വിജയൻ സാഹിത്യ പുരസ്കാരം |
| 11 | Padmaprabha Literary Award പത്മപ്രഭ സാഹിത്യ പുരസ്കാരം |
| 12 | Padmarajan Award പദ്‌മരാജൻ പുരസ്കാരം |
| 13 | Vallathol Award വള്ളത്തോൾ പുരസ്കാരം |
| 14 | Vayalar Award വയലാർ പുരസ്കാരം |
| 15 | ONV Literary Award ഒഎൻവി സാഹിത്യ പുരസ്കാരം |
| 16 | Dr. Sukumar Azheekkodu-Thathvamasi award ഡോ. സുകുമാര്‍ അഴീക്കോട്-തത്ത്വമസി പുരസ്‌കാരം |
| 17 | P. Kunhiraman Nair Award പി. കുഞ്ഞിരാമൻ നായർ പുരസ്കാരം |
| 18 | Basheer Sahithya Award ബഷീർ സാഹിത്യ പുരസ്കാരം |
| 19 | Lalithambika Anterjanam Smaraka Sahitya Award ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ പുരസ്കാരം |
| 20 | Thoppil Bhasi Award തോപ്പിൽ ഭാസി പുരസ്കാരം |
| 21 | Balamani Amma Award ബാലാമണി അമ്മ പുരസ്കാരം |
| 22 | Kamala Surayya Award കമലാ സുരയ്യ പുരസ്കാരം |
| 23 | Ayyappan Puraskaram അയ്യപ്പൻ പുരസ്കാരം |
| 24 | Thanima Puraskaram തനിമ പുരസ്കാരം |
| 25 | Nooranad Haneef Award നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം |
| 26 | Kendra Sahitya Akademi Award കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
| 27 | Kerala Sahitya Akademi Award for Poetry കേരള സാഹിത്യ അക്കാദമി പുരസ്കാരം – കവിത |
| 28 | Kerala Sahitya Akademi Award for Novel കേരള സാഹിത്യ അക്കാദമി പുരസ്കാരം – നോവൽ |
| 29 | Kerala Sahitya Akademi Award for Story കേരള സാഹിത്യ അക്കാദമി പുരസ്കാരം – ചെറുകഥ |
| 30 | Kerala Sahitya Akademi Award for Drama കേരള സാഹിത്യ അക്കാദമി പുരസ്കാരം – നാടകം |
| 31 | Kerala Sahitya Akademi Award for Literary Criticism കേരള സാഹിത്യ അക്കാദമി പുരസ്കാരം – നിരൂപണം, പഠനം |
| 32 | Kerala Sahitya Akademi Award for Biography and Autobiography കേരള സാഹിത്യ അക്കാദമി പുരസ്കാരം – ജീവചരിത്രം, ആത്മകഥ |
| 33 | Kerala Sahitya Akademi Award for Travelogue കേരള സാഹിത്യ അക്കാദമി പുരസ്കാരം – യാത്രാവിവരണം |
| 34 | Kerala Sahitya Akademi Award for Humour കേരള സാഹിത്യ അക്കാദമി പുരസ്കാരം – ഹാസ്യസാഹിത്യം |
| 35 | Kerala Sahitya Akademi Award for Translation കേരള സാഹിത്യ അക്കാദമി പുരസ്കാരം – വിവർത്തനം |
| 36 | Kerala Sahitya Akademi Award for Children’s Literature കേരള സാഹിത്യ അക്കാദമി പുരസ്കാരം – ബാലസാഹിത്യം |
| 37 | Kerala Sahitya Akademi Award for Scholarly Literature കേരള സാഹിത്യ അക്കാദമി പുരസ്കാരം – വൈജ്ഞാനികസാഹിത്യം |
| 38 | Kerala Sahitya Akademi Award for Miscellaneous Works കേരള സാഹിത്യ അക്കാദമി പുരസ്കാരം – പലവക |
| 39 | Kerala Sahitya Akademi Award for Overall Contributions കേരള സാഹിത്യ അക്കാദമി പുരസ്കാരം – സമഗ്രസംഭാവന |