Chethi Mandaram Thulasi Lyrics ചെത്തി മന്ദാരം തുളസി

0
Spread the love

Chethi Mandaram Thulasi Lyrics. The famous Vishu Song ചെത്തി മന്ദാരം തുളസി

Vishu Song - Chethi Mandaram Thulasi Lyrics

Vishu Song - Chethi Mandaram Thulasi Lyrics

Spread the love

This page features the lyrics of the song “Chethi Mandaram Thulasi,” a renowned Vishu Song written by Vayalar Ramavarma (വയലാർ രാമവർമ്മ). The music for this beloved composition is composed by G. Devarajan. Dive into the verses of “Chethi Mandaram Thulasi,” a timeless melody that captures the essence of Vishu celebrations. Experience the cultural richness of Malayalam music with this iconic Vishu song.

ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
ചെത്തി..

മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം
ചെത്തി..

വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോ-
രുടല്‍ കാണേണം
ചെത്തി..

അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം
ചെത്തി..

Chethi Mandaram Thulasi Lyrics in English

Chethi Mandaram Thulasi Pichaka Malakal Charthi
Guruvayurappa Ninne Kanikanenam

Mayil Peeli Choodikondum Manja Thukil Chuttikondum
Manikkuzhaloothi Kondum Kani Kanenam

Chethi Mandaram Thulasi Pichaka Malakal Charthi
Guruvayurappa Ninne Kanikanenam

Vakacharthu Kazhiyumbol Vasanapoo Vaniyumbol
Gopikamar Kothikkunnorudal Kanenam

Chethi Mandaram Thulasi Pichaka Malakal Charthi
Guruvayurappa Ninne Kanikanenam

Agathiyamadiyante Ashru Veenu Kuthirnnoru
Avalpothi Kaikkolluvan Kani Kanenam

Chethi Mandaram Thulasi Pichaka Malakal Charthi
Guruvayurappa Ninne Kanikanenam

Kanikanum Neram Lyrics കണികാണും നേരം

Leave a Reply