
Samayam - Malayalam Poem
Email to the writer - Robiya Reji
നീയില്ലാതെ ഒരു അർത്ഥവുമില്ല
നീയില്ലാതെ ഒരാനർതാവുമില്ല
നിയര്‍ എന്നൊരു നിശ്ചയമിലിനി
പോകെണ്ട പാതയിൽ നിശ്ചയമായി ഞൻ
നിന്ന് പുലമ്പുന്നു നിർവ്രതിയോടെ
കാലം അറിയുന്ന സത്യവും നിയെ
കാലം തേചിച്ച കർമവും നിയെ
നിന്നോളംമിലൊരു വാക്കുകൾ ചൊല്ലുവാൻ
നിന്നാൽ അസാധ്യമയിലൊരു കർമവും
ഞാൻ പുണ്ടാ ജീവന്റെ പാതിയും നീയേ