Deivame Kathukolgangu – Sree Narayana Guru-ദൈവമേ കാത്തുകൊൾകങ്ങു – ശ്രീ നാരായണ ഗുരു
Malayalam Poem Deivame Kathukolgangu Written by Sree Narayana Guru ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം ദൈവമേ ദൈവമേ...