Balachandran Chullikkad

Ormakalude onam – Balachandran Chullikkad ഓര്‍മ്മകളുടെ ഓണം – ബാലചന്ദ്രൻ ചുള്ളിക്കാട്

Ormakalude onam By Balachandran Chullikkad Ormakalude Onam Balachandran Chullikkad ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു...

Ettavum Dukhabharithamaya Varikal- Balachandran Chullikkad- ഏറ്റവും ദുഃഖഭരിതമായ വരികൾ- ബാലചന്ദ്രന്‍ ചുള്ളിക്കാട്

Ettavum Dukhabharithamaya Varikal By Balachandran Chullikkad Ettavum Dukhabharithamaya Varikal By Balachandran Chullikkad, Recitation By Sreekanth N Nampoothiri കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ...

Pirakkatha Makanu – Balachandran Chullikkad പിറക്കാത്ത മകന് – ബാലചന്ദ്രൻ ചുള്ളിക്കാട്

Pirakkatha Makanu poem by Balachandran Chullikkad Pirakkatha Makanu- Balachandran Chullikkad പിറക്കാത്ത മകന് ബാലചന്ദ്രൻ ചുള്ളിക്കാട് ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ…ലോകാവസാനം വരേക്കും...

Sandarsanam – Balachandran Chullikkad സന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Sandarsanam By Balachandran Chullikkad Sandharshanam Malayalam Poem Written By Balachandran Chullikkad അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം...

Pirakkatha Makanu– Balachandran Chullikkad – പിറക്കാത്ത മകന് – ബാലചന്ദ്രൻ ചുള്ളിക്കാട്

Pirakkatha Makanu By Balachandran Chullikkad ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?വേലകിട്ടാതെ...

Anandadhara – Balachandran Chullikkad – ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്

Anandadhara By Balachandran Chullikkad ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെപ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ഇന്നും നിനക്കായ്ത്തുടിക്കുമെന്‍...

Thaathavaakyam – Balachandran Chullikkad – താതവാക്യം – ബാലചന്ദ്രൻ ചുള്ളിക്കാട്

Thaathavaakyam By Balachandran Chullikkad അച്ഛന്റെ കാലപുരവാസി കരാളരൂപംസ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടുംവട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ...

Snanam – Balachandran Chullikkad – സ്‌നാനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Snanam By Balachandran Chullikkad ഷവര്‍ തുറക്കുമ്പോള്‍ഷവറിനു താഴെപിറന്നരൂപത്തില്‍നനഞ്ഞൊലിക്കുമ്പോള്‍. തലേന്നു രാത്രിയില്‍കുടിച്ച മദ്യത്തിന്‍വിഷഭാരം വിങ്ങുംശിരസ്സില്‍ ശീതളജലത്തിന്‍ കാരുണ്യംനനഞ്ഞിറങ്ങുമ്പോള്‍. ഷവറിനു താഴെപിറന്ന രൂപത്തില്‍ജലത്തിലാദ്യമായ്‌കുരുത്ത ജീവന്റെതുടര്‍ച്ചയായി ഞാന്‍പിറന്ന രൂപത്തില്‍. ഇതേ...