Kakke kakke koodevide? – Ulloor. S. Parameswara Iyer കാക്കേ കാക്കേ കൂടെവിടെ? – ഉള്ളൂര്‍. എസ്. പരമേശ്വരയ്യർ
kakke kakke koodevide By Ulloor S Parameswara Iyer "കാക്കേ കാക്കേ കൂടെവിടെ?കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍,കുഞ്ഞു കിടന്നു കരഞ്ഞീടും..""കുഞ്ഞേ കുഞ്ഞേ നീ തരുമോ..നിന്നുടെ കയ്യിലെ നെയ്യപ്പം?""ഇല്ല തരില്ലീ...