Spread the love
kakke kakke koodevide By Ulloor S Parameswara Iyer
“കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍,
കുഞ്ഞു കിടന്നു കരഞ്ഞീടും..”
“കുഞ്ഞേ കുഞ്ഞേ നീ തരുമോ..
നിന്നുടെ കയ്യിലെ നെയ്യപ്പം?”
“ഇല്ല തരില്ലീ നെയ്യപ്പം..”
“അയ്യോ കാക്കേ പറ്റിച്ചോ!!!!”
Thanks for this valuable work