Oormakal Rashid Komban ഓർമകൾ
നിഷതന്‍ യാമങ്ങൾക്കൊടുവിൽനിലാവുതന് ധവളദ്യുതിയാൽഭൂവിൽ പരിലസിക്കുംനേരംസ്മരണകൾ തികട്ടിയിറങ്ങി….അനക്കമില്ലാതെ വെള്ളത്തിൽ-ശിരസ്സ് പൂഴ്ത്തിയിട്ടും,കിനാക്കണ്ട് കിടക്കയിൽ-നിദ്രയിൽ ആണ്ടിട്ടും,ഓർമ്മതൻ ചെപ്പിലടച്ചു-പൂട്ടിയിട്ടും തേടിവന്നണഞ്ഞു.ഇനിയുള്ള കാലമത്രയുംവിടാതെ പിന്തുടരാൻതക്ക-വിധം അവയൊന്നുകൂടിപിടിമുറുക്കി ശ്വാസംമുട്ടിച്ചു.ഓർമകളാൽ ഉള്ളംപിടയുന്നസ്മരണകളാലാണ് ഓരോദിനരാത്രവും നീങ്ങുന്നത്….ആമോദത്താൽ മതിമറന്നും-വ്യസനത്താൽ കണ്ണീരണിഞ്ഞുംസ്നേഹത്താൽ...