Kannilpedathaval PP Ramachandran കണ്ണില്‍പ്പെടാത്തവള്‍ – പി പി രാമചന്ദ്രൻ
Malayalam Poem Kannilpedaathaval written by PP Ramachandran ഒന്ന് രണ്ട് മൂന്നെന്നിങ്ങനെകണ്ണുംപൊത്തി ചൊല്ലിയവന്‍അഞ്ച് ആറ് ഏഴെന്നങ്ങനെതഞ്ചം നോക്കിയിറങ്ങീ ഞാന്‍ എവിടെയൊളിക്കുംഉടനെ വേണംസമയം വേഗംപോകുന്നു മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ലകുനിഞ്ഞിരിക്കാന്‍...