Vazhi – PP Ramachandran വഴി – പി.പി.രാമചന്ദ്രന്‍
മലയും പേറിവരുന്നൊരു മടിയനുവഴികാണിച്ചു നടക്കും നേരംമുടിയിഴയേഴായ് കീറാനെന്തൊരുവഴിയെന്നൊരുവന്‍ചോദിക്കുന്നു! English Summary: This page contains the lyrics of the Malayalam poem 'Vazhi' written by...
PP Ramachandran പി പി രാമചന്ദ്രൻ
മലയും പേറിവരുന്നൊരു മടിയനുവഴികാണിച്ചു നടക്കും നേരംമുടിയിഴയേഴായ് കീറാനെന്തൊരുവഴിയെന്നൊരുവന്‍ചോദിക്കുന്നു! English Summary: This page contains the lyrics of the Malayalam poem 'Vazhi' written by...
Malayalam Poem 'Lalitham' written by Poet PP Ramachandran ഇവിടെയുണ്ടു ഞാന്‍എന്നറിയിക്കുവാന്‍മധുരമാമൊരുകൂവല്‍ മാത്രം മതി ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയെട്ടാല്‍ മതി ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്‌അടയിരുന്നതിന്‍ചൂടുമാത്രം മതി...
Malayalam poem 'Librarian Marichathilpinne' is written by poet PP Ramachandran. 1 രമണനിരുന്നേടത്ത്പാത്തുമ്മായുടെ ആടിനെക്കാണാംചെമ്മീന്‍ വച്ചേടത്ത്കേരളത്തിലെ പക്ഷികള്‍ ചേക്കേറിപാവങ്ങളുടെ സ്ഥാനത്ത്പ്രഭുക്കളും ഭൃത്യന്മാരുമാണ്മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍ഡ്രാക്കുള...
Malayalam Poem Kannilpedaathaval written by PP Ramachandran ഒന്ന് രണ്ട് മൂന്നെന്നിങ്ങനെകണ്ണുംപൊത്തി ചൊല്ലിയവന്‍അഞ്ച് ആറ് ഏഴെന്നങ്ങനെതഞ്ചം നോക്കിയിറങ്ങീ ഞാന്‍ എവിടെയൊളിക്കുംഉടനെ വേണംസമയം വേഗംപോകുന്നു മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ലകുനിഞ്ഞിരിക്കാന്‍...
Malayalam Poem Paramaartham written by poet PP Ramachandran ടീച്ചര്‍ ടീച്ചര്‍ഞങ്ങളെയിനിമേൽചീത്ത വിളിക്കാൻ നോക്കേണ്ട മൂക്കില്‍ക്കണ്ണടമീതെക്കൂടിനോക്കിപ്പേടിപ്പിക്കേണ്ട ടീച്ചര്‍ ക്ലാസില്‍-പ്പറഞ്ഞ നുണകൾനാട്ടില്‍ മുഴുവന്‍ പാട്ടായി നദിയില്‍ ജലമൊഴു-കാറുണ്ടത്രേമലകളിലെങ്ങും...