Vishuthalennu – Akkitham Achuthan Namboothiri വിഷുത്തലേന്ന് – അക്കിത്തം അച്യുതൻ നമ്പൂതിരി
This Malayalam poem Vishuthalennu Written by Akkitham കൊന്നമരങ്ങളിൽ സ്വർണം വിളയുന്നപുണ്യകാലങ്ങളിൽ ചൈത്രത്തിൽമൂളുന്ന പൊന്നൊളിപ്പോക്കുവെയിലോളത്തിൽമുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.കണ്ടുവിഷുക്കണിയെത്രഞാ,നോണവു -മുണ്ടു പലകുറിയെന്നിട്ടുംനിന്നിൽതുടിക്കുമീ നിഷ്‌ക്കളനിർവൃതി -യെന്നിൽ തിളച്ചുമറിഞ്ഞില്ല!കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന...