Vishuthalennu – Akkitham Achuthan Namboothiri വിഷുത്തലേന്ന് – അക്കിത്തം അച്യുതൻ നമ്പൂതിരി

0
Spread the love

This Malayalam poem Vishuthalennu Written by Akkitham.Akkitham Achuthan Namboothiri, Akkitham Kavitha Lyrics വിഷുത്തലേന്ന്, അക്കിത്തം കവിതകള്

Akkitham Achuthan Namboothiri

Akkitham Achuthan Namboothiri Malayalam kavithakal Lyrics

Spread the love

This Malayalam poem Vishuthalennu Written by Akkitham

കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന
പുണ്യകാലങ്ങളിൽ ചൈത്രത്തിൽ
മൂളുന്ന പൊന്നൊളിപ്പോക്കുവെയിലോളത്തിൽ
മുങ്ങിക്കുളിക്കുന്ന പൂമ്പാറ്റേ.
കണ്ടുവിഷുക്കണിയെത്രഞാ,നോണവു –
മുണ്ടു പലകുറിയെന്നിട്ടും
നിന്നിൽതുടിക്കുമീ നിഷ്‌ക്കളനിർവൃതി –
യെന്നിൽ തിളച്ചുമറിഞ്ഞില്ല!
കൊന്നയിൽ പൊത്തിപ്പിടിച്ചു കേറുന്ന ഞാൻ
നിന്നിലലലിഞ്ഞു നിലകൊണ്ടു.
“ആവില്ലൊരിക്കലും ഗാനകാലവിയി-
ലാറാടുവാനെനിക്കിമ്മട്ടിൽ!”

English Summary: This Malayalam poem Vishuthalennu Written by Akkitham. Akkitham Achuthan Namboothiri, popularly known as Akkitham, was an Indian poet and essayist who wrote in Malayalam. He was known for a simple and lucid style of writing, exploring themes of profound love and compassion in his works.

Leave a Reply