Mazha – Madhavikutty മഴ – മാധവികുട്ടി
Mazha By Madhavikutty എന്റെ നായ മരിച്ചപ്പോള്‍ഒരു അഭിവൃദ്ധിയും നല്‍കാത്തആ വീട്ഞങ്ങള്‍ ഉപേക്ഷിച്ചു.ആ ശവസംസ്‌കാരത്തിനുംറോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷംവേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു,പുസ്തകങ്ങളോടുംവസ്ത്രങ്ങളോടുംകസേരകളോടുമൊപ്പംവണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു,ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍...