P. Kunhiraman Nair പി. കുഞ്ഞിരാമൻ നായർ

Panayanthitta Kunhiraman Nair, also known as Mahakavi P, was an Indian writer of Malayalam literature. He was known for his romantic poems which detailed the natural beauty of his home state of Kerala in southern India as well as the realities of his life and times.

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

Thonippurayil – P. Kunhiraman Nair തോണിപ്പുരയില്‍ – പി കുഞ്ഞിരാമൻ നായർ

Malayalam Poem Thonippurayil Written By P. Kunhiraman Nair അവളിപ്പുഴവക്കത്തെപ്പുരയില്ക്കാ ലുവെക്കുകില്‍പുത്തനാകും തോണി താനേകൂകും വസന്തകോകിലംവിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍മകരത്തിന്‍ കതിര്ക്ക റ്റ –യേറ്റിപ്പൂമാതുപോലവെകണ്ണിനുവെളിച്ചമായി , പ്രാണ-ഞരമ്പിന്ചുലടു...