Thonippurayil – P. Kunhiraman Nair തോണിപ്പുരയില്‍ – പി കുഞ്ഞിരാമൻ നായർ

0
Spread the love

Malayalam Poem Thonippurayil Written By P. Kunhiraman Nair

അവളിപ്പുഴവക്കത്തെ
പ്പുരയില്ക്കാ ലുവെക്കുകില്‍
പുത്തനാകും തോണി താനേ
കൂകും വസന്തകോകിലം
വിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍
മകരത്തിന്‍ കതിര്ക്ക റ്റ –
യേറ്റിപ്പൂമാതുപോലവെ
കണ്ണിനുവെളിച്ചമായി , പ്രാണ-
ഞരമ്പിന്ചുലടു രക്തമായ്‌
വന്നത്തുമോ പഞ്ചമിതന്‍
ചന്ദ്രക്കല കണക്കവള്‍
കാട്ടുമുല്ലകള്പൂവക്കുന്ന
വനവീഥിയിലൂടെവെ,
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവള്‍ ?

English summary : This Malayalam Poem ‘Thonipurayil’ Written By P. Kunhiraman Nair.Panayanthitta Kunhiraman Nair, also known as Mahakavi P, was an Indian writer of Malayalam literature.

Leave a Reply