Sandrasawhridam – Ramapurath Warrier സാന്ദ്രസൗഹൃദം – രാമപുരത്ത് വാര്യർ
Malayalam Poem Sandrasawhridam Written by Ramapurath Warrier സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാംസാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതുംസാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖേ!സാരനായ ഭവാനൊന്നും മറന്നില്ലല്ലീ?ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരുംഒരുമിച്ചു വിറകില്ലാഞ്ഞിട്ടു...