ONV

Uppu – ONV Kurup ഉപ്പ് – ഒ.എൻ.വി. കുറുപ്പ്

Uppu poem written by ONV Kurup പ്ലാവില കോട്ടിയ കുമ്പിളില്‍തുമ്പതന്‍ പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്ആവിപാറുന്ന പൊടിയരികഞ്ഞിയില്‍ തൂവിപതുക്കെ പറയുന്നു മുത്തശ്ശി ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂകഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്മറഞ്ഞുപോം മട്ടിലെന്നുണ്ണിനിന്‍...

Bhoomikkoru Charamageetham – ONV Kurup – ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി. കുറുപ്പ്

Bhoomikkoru Charamageetham By ONV Kurup ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ...

Kunjedathi – ONV Kurup കുഞ്ഞേടത്തി – ഒ.എൻ.വി.

Kunjedathi Poem By ONV Kurup Kunjedathi - O. N. V. Kurup കുഞ്ഞേടത്തി - ഒ.എൻ.വി. കുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംകുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംപൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോമഞ്ഞൾ വരക്കുറി ചാന്തുപൊട്ടുംഈറൻമുടിയിൽ എള്ളെണ്ണ...

Amma – O. N. V. Kurup അമ്മ – ഒ.എന്‍.വി

Amma Kavitha By ONV Kurup  Amma - ONV Kurup അമ്മ – ഒ.എന്‍.വി ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നുഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നുകല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നുനല്ലപകുതികള്‍...

Agni – ONV Kurup അഗ്നി – ഒ.എന്‍.വി കുറുപ്പ്

Malayalam poem Agni written by ONV Kurup അഗ്നിയാണെന്‍ ദേവതഅഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു...

Moham – ONV Kurup മോഹം – ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന – ഒ.എന്‍.വി കുറുപ്പ്‌

Moham Poem written By ONV Kurup ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലിമരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹംസുഖമെഴും...