Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

1
Spread the love

അതിരു കാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക ത
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍
പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത

Kaavalam Narayana Panikkar

Kaavalam Narayana Panikkar Poems

Spread the love

അതിരു കാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക ത
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍
പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക ത

മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത
മാനത്തുയര്‍ന്ന മന കോട്ടയല്ലേ
തകര്‍ന്നെ തക തക ത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലെ തക തക ത

കാറ്റിന്‍റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി
തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ഞര……ങ്ങി താ….ക താ…..ക താ…

English Summary: Athiru kaakkum mala is a famous Malayalam song written by poet Kavalam Narayana Panicker.

Athiru Kaakum Mala Lyrics

Athiru Kaakum Malayonnu Thuduthe
Thuduthee Thaka Thaka Tha
Athiru Kaakum Malayønnu Thuduthe Thuduthe
Thuduthee Thaka Thaka Tha

Angu Kizhakkathe Chenthamara
Kulirinte Eettilla Tharayilu
Peettunvil Peraatturava
Urukiyoliche Thaka Thaka Tha
Urukiyoliche Thaka Thaka Tha

1 thought on “Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

Leave a Reply