Onam – Murukan Kattakada ഓണം – മുരുകൻ കാട്ടാക്കട
Nanni Thiruvoname Nanni – N. N. Kakkad നന്ദി തിരുവോണമേ നന്ദി- എന്‍ .എന്‍ . കക്കാട്
Ormakalude onam – Balachandran Chullikkad ഓര്‍മ്മകളുടെ ഓണം – ബാലചന്ദ്രൻ ചുള്ളിക്കാട്
Povalle Povalle Ponnoname – Edappally Raghavan Pillai – പോവല്ലേ, പോവല്ലേ, പൊന്നോണമേ! – ഇടപ്പള്ളി രാഘവൻ പിള്ള
ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടീ
ഓർമകളിൽ വാഴുമൊരു മന്നവനെപ്പറ്റി!
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും
വസുധയുടെ മക്കളെയാ നൃപനൊരുപോൽ കണ്ടു.
ദേവകൾ തന്നൽപതയൊ വാമനത്വമാർന്നു
ഭൂവിൽവന്നാ മാനവനെ വൻചതിയിൽ വെന്നൂ
– ഓണപ്പാട്ടുകൾ – ഓ ൻ വി കുറുപ്പ് Onappattukal – ONV Kurupu
Tags: Kavithakal Lyrics, malayalam kavitha lyrics, malayalam poem lyrics, Onam, onam kavitha malayalam, onam kavithakal, onam kavithakal malayalam, onam poem, onam poems in malayalam, onam poems in malayalam lyrics, ഓണം, ഓണം കവിത, ഓണം കവിത വരികൾ, തിരുവോണം കവിത