Kavithakal Lyrics

കുറ്റബോധം

ആർദ്രമാം എൻ നെഞ്ചകം ഉരുകുന്നു.ഓർമ്മകൾ മായാതെ മനസ്സത്തിൽ വിങ്ങുന്നു.നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ..നിങ്ങ-ളെന്നെന്നും എൻ സഹചാരികളോ..? തിരുത്തുവാൻ പറ്റാത്ത തെറ്റുകളെ..എൻ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു.ഇനിയെങ്കിലും എൻ ചിന്തകളെ,വേട്ടയാടാതെ കനിഞ്ഞീടുമോ ?...

Spandikkunna Asthimadam – Changampuzha Krishna Pillai – സ്പന്ദിക്കുന്ന അസ്ഥിമാടം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Spandikkunna Asthimadam By Changampuzha Krishna Pillai അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-മസ്സുദിനമതെൻ മുന്നിലെത്തി.ഇച്ചുരുങ്ങിയ കാലത്തിനുള്ളി-ലെത്ര കണ്ണീർപുഴകളൊഴുകി!അത്തലാലലം വീർപ്പിട്ടുവീർപ്പി-ട്ടെത്ര കാമുകഹൃത്തടം പൊട്ടി!കാലവാതമടിച്ചെത്രകോടിശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം! ദു:ഖചിന്തേ, മതി മതി,യേവംഞെക്കിടായ്ക...