onam poem

Povalle Povalle Ponnoname – Edappally Raghavan Pillai – പോവല്ലേ, പോവല്ലേ, പൊന്നോണമേ! – ഇടപ്പള്ളി രാഘവൻ പിള്ള

Povalle Povalle Ponnoname By Edappally Raghavan Pillai ആനന്ദ,മാനന്ദം കൂട്ടുകാരേ,ഹാ! നമ്മൾക്കോണമിങ്ങെത്തി ചാരേ;വിണ്ണോളം മന്നിനെ പൊക്കും നാളേ,പൊന്നോണനാളേ, ജയിക്ക നീളേ!വർഷം കഴിഞ്ഞു, കൊയിത്തു തീർന്നുകർഷകരെല്ലാരും ഹർഷമാർന്നു.സസ്യലതാദികൾ...