PP Ramachandran Kavithakal

Vazhi – PP Ramachandran വഴി – പി.പി.രാമചന്ദ്രന്‍

മലയും പേറിവരുന്നൊരു മടിയനുവഴികാണിച്ചു നടക്കും നേരംമുടിയിഴയേഴായ് കീറാനെന്തൊരുവഴിയെന്നൊരുവന്‍ചോദിക്കുന്നു! English Summary: This page contains the lyrics of the Malayalam poem 'Vazhi' written by...

Lalitham – PP Ramachandran ലളിതം – പി.പി.രാമചന്ദ്രന്‍

Malayalam Poem 'Lalitham' written by Poet PP Ramachandran ഇവിടെയുണ്ടു ഞാന്‍എന്നറിയിക്കുവാന്‍മധുരമാമൊരുകൂവല്‍ മാത്രം മതി ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയെട്ടാല്‍ മതി ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്‌അടയിരുന്നതിന്‍ചൂടുമാത്രം മതി...

Librarian Marichathilpinne PP Ramachandran ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ – പി പി രാമചന്ദ്രന്‍

Malayalam poem 'Librarian Marichathilpinne' is written by poet PP Ramachandran. 1 രമണനിരുന്നേടത്ത്പാത്തുമ്മായുടെ ആടിനെക്കാണാംചെമ്മീന്‍ വച്ചേടത്ത്കേരളത്തിലെ പക്ഷികള്‍ ചേക്കേറിപാവങ്ങളുടെ സ്ഥാനത്ത്പ്രഭുക്കളും ഭൃത്യന്മാരുമാണ്മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍ഡ്രാക്കുള...

Kannilpedathaval PP Ramachandran കണ്ണില്‍പ്പെടാത്തവള്‍ – പി പി രാമചന്ദ്രൻ

Malayalam Poem Kannilpedaathaval written by PP Ramachandran ഒന്ന് രണ്ട് മൂന്നെന്നിങ്ങനെകണ്ണുംപൊത്തി ചൊല്ലിയവന്‍അഞ്ച് ആറ് ഏഴെന്നങ്ങനെതഞ്ചം നോക്കിയിറങ്ങീ ഞാന്‍ എവിടെയൊളിക്കുംഉടനെ വേണംസമയം വേഗംപോകുന്നു മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ലകുനിഞ്ഞിരിക്കാന്‍...

Paramaartham PP Ramachandran പരമാര്‍ത്ഥം – പി പി രാമചന്ദ്രൻ

Malayalam Poem Paramaartham written by poet PP Ramachandran ടീച്ചര്‍ ടീച്ചര്‍ഞങ്ങളെയിനിമേൽചീത്ത വിളിക്കാൻ‍ നോക്കേണ്ട മൂക്കില്‍ക്കണ്ണടമീതെക്കൂടിനോക്കിപ്പേടിപ്പിക്കേണ്ട ടീച്ചര്‍ ക്ലാസില്‍-പ്പറഞ്ഞ നുണകൾനാട്ടില്‍ മുഴുവന്‍ പാട്ടായി നദിയില്‍ ജലമൊഴു-കാറുണ്ടത്രേമലകളിലെങ്ങും...