മലയും പേറി
വരുന്നൊരു മടിയനു
വഴികാണിച്ചു നടക്കും നേരം
മുടിയിഴയേഴായ് കീറാനെന്തൊരു
വഴിയെന്നൊരുവന്‍
ചോദിക്കുന്നു!
English Summary: This page contains the lyrics of the Malayalam poem ‘Vazhi’ written by PP Ramachandran
Other Poems of PP Ramachandran പി.പി. രാമചന്ദ്രന്റെ മറ്റു കവിതകൾ
Tags: About PP Ramachandran, malayalam kavitha lyrics, Malayum Peri Varunnoru, Malayum Peri Varunnoru Poem Lyrics, Poet PP Ramachandran, PP Ramachandran, PP Ramachandran Kavitha lyrics, PP Ramachandran Kavithakal, PP Ramachandran poem lyrics, PP Ramachandran Poems, Vazhi Kavitha, Vazhi Poem, Vazhi Poem Lyrics, Vazhi PP Ramachandran, പി പി രാമചന്ദ്രൻ, പി പി രാമചന്ദ്രൻ കവിത, പി.പി. രാമചന്ദ്രന്റെ കവിതകൾ, മലയും പേറി Poem Lyrics, വഴി, വഴി Poem Lyrics, വഴി കവിത, വഴി പി പി രാമചന്ദ്രൻ