Lalitham – PP Ramachandran ലളിതം – പി.പി.രാമചന്ദ്രന്‍

0
Spread the love

Lalitham Poem Lyrics by PP Ramachandran, ലളിതം പി.പി.രാമചന്ദ്രന്‍, PP Ramachandran kavithakal Lyrics, ഇവിടെയുണ്ടു ഞാന്‍ Poem Lyrics,

PP Ramachandran

PP Ramachandran Malayalam Poet, PP Ramachandran Kavithakal, Poem Lyrics

Spread the love

Malayalam Poem ‘Lalitham’ written by Poet PP Ramachandran

ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ്‌ എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!

English Summary: This page contains the lyrics of Malayalam poem ‘Lalitham’ written by PP Ramachandran.

Other Poems of PP Ramachandran പി.പി. രാമചന്ദ്രന്റെ മറ്റു കവിതകൾ

Leave a Reply