Vishwam Deepamayam – Ulloor.S.Parameshwarayyar വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ
Malayalam Poem Vishwam Deepamayam Written by Ulloor.S.Parameshwarayyar മാലുള്ളതാണീ മഹിയെന്നുവെച്ചു മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം ? തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ ? കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു...